ചെമ്മനാട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയായ യുവാവാണ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയതെന്നാണ് വിവരം
ചന്ദ്രഗിരി പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക്ചാടി: തിരച്ചില്‍ തുടരുന്നു
4/
5
Oleh
evisionnews