കാസര്‍കോട് (www.evisionnews.in): താര ഗ്രൂപ്പ് ഇ-വിഷന്‍ ന്യൂസും വിവിധ മേഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് എര്‍പ്പെടുത്തിയ ഇ- ബിസ്സ് അവാര്‍ഡ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി ഏറ്റുവാങ്ങി. കാഞ്ഞാങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അവാര്‍ഡ് നല്‍കി. വ്യവസായികളായ എംബി അഷ്‌റഫ്, കെബിഎം ഷരീഫ്, മുജീബ് മെട്രോ, എം സി ഹനീഫ്, നാലപ്പാട് ഷാഫി, താര ഗ്രൂപ്പ് ഡയറക്ടര്‍മാരായ റഫീഖ് കേളോട്ട്, സൈനുദ്ധീന്‍ തന്‍സീര്‍ സംബന്ധിച്ചു.
Post a Comment
0 Comments