കാസര്‍കോട് (www.evisionnews.in): ഇശല്‍ അണങ്കൂര്‍ ടീം ട്രിപ്പിള്‍ ഓര്‍കസ്ട്രയുടെ ഭാഗമായി കോല്‍ക്കളി പരിശീലനം നല്‍കുന്നു. 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20ന് മുമ്പ് 9746 57 5500 നമ്പരില്‍ ബന്ധപ്പെടുക.
ഇശല്‍ അണങ്കൂര്‍ കോല്‍ക്കളി പരിശീലനം നല്‍കുന്നു
4/
5
Oleh
evisionnews