കേരളം (www.evisionnews.in): തിരുവനന്തപുരത്ത് വീണ്ടും ഗുണ്ട അക്രമം. തിരുവനന്തപുരം മംഗലപുരത്ത് നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നാലെ നാല് പേരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുല്ലശ്ശേരിയില്‍ ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. ഷെഹിന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് പണവും ഫോണും മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഷെഹിന്‍. കേസില്‍ ജാമ്യത്തിലാണ് ഇയാള്‍.
തിരുവനന്തപുരത്ത് ഗുണ്ടാ അക്രമം; രണ്ടു പേര്‍ക്ക് വെട്ടേറ്റു
10:50:00
0
കേരളം (www.evisionnews.in): തിരുവനന്തപുരത്ത് വീണ്ടും ഗുണ്ട അക്രമം. തിരുവനന്തപുരം മംഗലപുരത്ത് നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നാലെ നാല് പേരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുല്ലശ്ശേരിയില്‍ ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. ഷെഹിന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് പണവും ഫോണും മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഷെഹിന്‍. കേസില്‍ ജാമ്യത്തിലാണ് ഇയാള്‍.
Post a Comment
0 Comments