Type Here to Get Search Results !

Bottom Ad

തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: 63കാരനെ തലക്കടിച്ച് കൊന്നു


പാലക്കാട് (www.evisionnews.in): തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. ആലത്തൂരില്‍ 63കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ അബ്ദുല്‍ റഹ്‌മാനെയും മകന്‍ ഷാജഹാനെയും പോലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുല്‍ റഹ്‌മാന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad