Type Here to Get Search Results !

Bottom Ad

ഹരിതക്ക് പുതിയ സംസ്ഥാന സാരഥികളായി: ആയിഷ ബാനു പ്രസി. റുമൈസ റഫീഖ് ജന.സെക്ര നയന സുരേഷ് ട്രഷ


കേരളം (www.evisionnews.in): എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയായി. മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഭാരവാഹികള്‍: ആയിശ ബാനു പി.എച്ച് മലപ്പുറം (പ്രസി), നജ് വ ഹനീന മലപ്പുറം, ഷാഹിദ റാശിദ് കാസര്‍കോട്, അയ്ഷ മറിയം പാലക്കാട് (വൈസ് പ്രസി), റുമൈസ റഫീഖ് കണ്ണൂര്‍ (ജന സെക്ര), അഫ്‌സി കോഴിക്കോട്, ഫായിസ എസ് തിരുവനന്തപുരം, അഖീല ഫര്‍സാന എറണാകുളം (സെക്രട്ടറിമാര്‍), നയന സുരേഷ് (ട്രഷ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad