കാസര്‍കോട് (www.evisionnews.co): സ്വാതന്ത്ര്യ ദിനത്തോടനുബഡിച്ച് അലയന്‍സ് ക്ലബ് കാസര്‍കോട്് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് എസ് റഫീഖ് പതാക ഉയര്‍ത്തി. സെക്രട്ടറി റഫിക്ക് കേളോട്ട്, ട്രഷറര്‍ സമിര്‍ ആമസോണിക്‌സ്, റഷിദ് ട്രിം ലാന്‍ന്റ്, കലില്‍ ഷെയ്ക്ക്, നൗഷാദ് ബായിക്കര, സഫ്വാന്‍, സിറാജ് പ്രിന്റ്, അഷ്‌റഫ് നാലത്തടുക്ക, സംഷീര്‍ സംസാരിച്ചു.
അലയന്‍സ് ക്ലബ് കാസര്‍കോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
4/
5
Oleh
evisionnews