പരപ്പ (www.evisionnews.in): സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി യൂണിറ്റി ഡെയും എ പ്ലസ് മീറ്റും പരപ്പ മുസ്ലിം ലീഗ്, യൂത്ത് ലീഗ്,എംഎസ് എഫ് ,കെഎംസിസി സംയുക്തമായി നടത്തി. മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് സിഎച്ച് അഷ്‌റഫ് ദേശീയ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിബി ഷഫീഖ് ഉദ്ഘാടനം ചെയ്തു. ദേലംപാടി പഞ്ചായത് മുസ്ലിം ലീഗ് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സിഎച്ച് അഷ്‌റഫ് ഹാജി ചെണ്ടമൂല അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് മുഖ്യാതിഥിയായി. ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. ബഷീര്‍ പള്ളങ്കോട്, കെപി സിറാജുദ്ധീന്‍, ഷമീര്‍ പരപ്പ, ശബീര്‍ സികെ, മുഹമ്മദ് പി, ശിഹാബ് പരപ്പ, മനാഫ്, സുനൈഫ്, സംബന്ധിച്ചു. ദേലംപാടി പഞ്ചായത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സുബൈര്‍ ടിപി സ്വാഗതം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് പരപ്പ യൂണിറ്റി ഡേയും എപ്ലസ് മീറ്റും നടത്തി
16:20:00
0

Post a Comment
0 Comments