കേരളം (www.evisionnews.co): സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി എ.ഡി.ജി.പി വിജയ് സാഖറെ. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പണം നല്കി ക്വാറന്റീനില്‍ കഴിയേണ്ടിവരും. കോവിഡ് വ്യാപനം കുറയ്ക്കാന്‍ സംസ്ഥാനത്ത് തിരുവനന്തപുരം എറണാകുളം, തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
19:18:00
0
കേരളം (www.evisionnews.co): സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി എ.ഡി.ജി.പി വിജയ് സാഖറെ. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പണം നല്കി ക്വാറന്റീനില്‍ കഴിയേണ്ടിവരും. കോവിഡ് വ്യാപനം കുറയ്ക്കാന്‍ സംസ്ഥാനത്ത് തിരുവനന്തപുരം എറണാകുളം, തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments