ദേശീയം (www.evisionnews.co): രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 311170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകള്‍ 2.46 കോടിയായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 4,077 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.7 ലക്ഷമാണ്. 26.18 ലക്ഷം പേരാണ് രാജ്യത്ത് ചികത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 34,843 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 53,44,063 ആയി ഉയര്‍ന്നു.
രോഗവ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 3.11 ലക്ഷം കേസുകള്‍
19:53:00
0
ദേശീയം (www.evisionnews.co): രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 311170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകള്‍ 2.46 കോടിയായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 4,077 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.7 ലക്ഷമാണ്. 26.18 ലക്ഷം പേരാണ് രാജ്യത്ത് ചികത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 34,843 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 53,44,063 ആയി ഉയര്‍ന്നു.
Post a Comment
0 Comments