Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പദയാത്ര 25 മുതല്‍ 28വരെ


മേല്‍പറമ്പ് (www.evisionnews.co): ഇടതു സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ ധ്രൂവീകരണത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പധയാത്ര ഉദുമ നിയോജക മണ്ഡലത്തില്‍ ഫെബ്രുവരി 25,26,27,28ന് എല്ലാ പഞ്ചായത്തുകളിലും നടത്താന്‍ ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.

പ്രസിഡന്റ്് ആസിഫ് മാളികെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷാനവാസ് എംബി സ്വാഗതം പറഞ്ഞു. കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, ആഷിഖ് റഹ്മാന്‍, സലാം മാണിമൂല, സുലുവാന്‍ ചെമ്മനാട്, ശഫീഖ് മയിക്കുഴി, സിറാജ് മീത്തില്‍, ഹൈദര്‍ പടുപ്പ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad