Type Here to Get Search Results !

Bottom Ad

വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്നു വീണ് മരിച്ച സംഭവം: ഫ്ളാറ്റുടമ അറസ്റ്റില്‍


കൊച്ചി (www.evisionnews.co): കൊച്ചിയിലെ ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ വീട്ടു ജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംത്യാസ് അറസ്റ്റില്‍. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംത്യാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

്‌സ്ത്രീ മരിച്ചതിന് പിന്നാലെ ഫ്‌ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കല്‍ തുടങ്ങിയവയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad