സിപിഎം വിട്ടുനിന്നാല്‍ സമനിലയിലാവുകയും നറുക്കെടുപ്പിലേക്ക് നീങ്ങുകയും ചെയ്യും. ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സിപിഎം സ്വതന്ത്രനുള്‍പ്പെടെയുള്ളവരുടെ പിന്തുണ തേടികൊണ്ട് യുഡിഎഫ് കണ്‍വീനര്‍ നാരായണ നിര്‍ച്ചാല്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ യുഡിഎഫിനു പിന്തുണ നല്‍കി ഭരണത്തിലെത്തിക്കേണ്ടെന്നാണ് എല്‍ഡിഎഫിന്റെ തീരുമാനം. യുഡിഎഫില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ബി ശാന്തയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ എം അബ്ബാസിനെയും മത്സരിപ്പിക്കുക. ബിജെപിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വപ്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെഎന്‍ കൃഷ്ണഭട്ടും മത്സരിക്കും.
Post a Comment
0 Comments