
ചെക്കുകേസുകളെ തുടര്‍ന്ന് ബിനോയ്ക്കെതിരെ ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായുള്ള 1.72 കോടിയുടെ ചെക്ക് കേസാണ് ഒത്തു തീര്‍ന്നത്. തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണയാണ് കേസിന് കാരണമായതെന്നും അത് പറഞ്ഞു തീര്‍ത്തെന്നുമാണ് ബിനോയ് കോടിയേരി പറയുന്നത്. അതേസമയം പണം കൊടുത്താണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് വിവരങ്ങള്‍.
സി പി എമ്മിന് ആശ്വാസം;ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി,പണം നൽകിയത് കാസര്‍കോട് സ്വദേശി
4/
5
Oleh
evisionnews