കസവനഹള്ളി: (www.evisionnews.co)ബംഗളൂരുവില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരുന്നു. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്.ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു
18:48:00
0
കസവനഹള്ളി: (www.evisionnews.co)ബംഗളൂരുവില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരുന്നു. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്.
Post a Comment
0 Comments