You are here : Home
/ Kasaragod
/ News
/ ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കാസർകോട്ട് പ്രകടനം
Sunday, 14 January 2018
ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കാസർകോട്ട് പ്രകടനം
കാസർകോട്:ശ്രീജിത്തിന് ഐക്യദാർഢ്യവുമായി കാസർകോട്ട് പ്രകടനം നടത്തി. ഞായറാഴ്ച്ച വൈകുന്നേരം നഗരത്തിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.പ്രതിഷേധ സൂചകമായി കണ്ണ് മൂടിക്കെട്ടിയാണ് പ്രകടനം നടത്തിയത്