ബന്തിയോട്: (www.evisionnews.co)ബൈക്ക് കത്തിച്ച സംഭവത്തിൽ 2 പേര്‍ക്കെതിരെ കേസ്. അടുക്കം ബൈദലയിലെ സവാദിന്റെ പള്‍സര്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.അടുക്കം ബൈദലയിലെ സവാദിന്റെ പള്‍സര്‍ ബൈക്ക് കത്തിച്ച സംഭവത്തിലാണ് കേസ്.
Post a Comment
0 Comments