ബേക്കൽ: (www.evisionnews.co)മുഹമ്മദൻസ് മവ്വൽ സംഘടിപ്പിക്കുന്ന മവ്വൽ കപ്പ് സീസൺ 2 2018 ഫുട്ബോൾ ടൂർണ്ണമെന്റിന് സ്റ്റേഡിയം സ്പോൺസർ ചെയ്ത പോളു അബ്ദുൽ മജീദ് പൂച്ചക്കാടിന് കമിറ്റി ട്രഷറർ അശ്റഫ് മവ്വൽ താരിഫ് കൈമാറി. അബ്ബാസ് ഹാജി അൻവറലി അശ്റഫ് കല്ലിങ്കാൽ മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, മുബാറക്ക് മവ്വൽ, ഷാജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മവ്വൽ കപ്പ് 2018; താരിഫ് കൈമാറി
4/
5
Oleh
evisionnews