
തുടര്‍ന്ന് സ്ഫോടക വസ്തുക്കള്‍ മാരായിമുട്ടം പൊലീസിന് കൈമാറി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളിലേക്ക് കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രദേശത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്നാണ് കളക്ടറുടെ ഉത്തരവ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടക വസ്തുക്കളുമായി പോയ ലോറി എക്സൈസ് സംഘം പിടികൂടി
4/
5
Oleh
evisionnews