
2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനു ജനാധിപത്യ രാഷ്ട്ട്രീയസഭ രൂപീകരിച്ച് എന്‍ഡിഎയുടെ സഖ്യകക്ഷിയായത്.ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ജാനുവിന് നല്‍കിയ വാക്ക്.
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജാനുവിന് നല്‍കിയ വാഗ്ദാനം ഒന്നും പാലിച്ചിട്ടില്ല.മുത്തങ്ങാ സമരത്തിന്റെ വാര്‍ഷിക ദിവസം പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് തീരുമാനം
സികെ ജാനുവിനും മടുത്തു;ഉടൻ എൻ ഡി എ ബന്ധം ഉപേക്ഷിക്കും
4/
5
Oleh
evisionnews