Type Here to Get Search Results !

Bottom Ad

എൽ ബി എസിലെ എസ് .എഫ് .ഐ അക്രമം അവസാനിപ്പിക്കണം:എം .എസ്. എഫ്

കാസർകോട്:(www.evisionnews.co)  പൊവ്വൽ എൽ ബി എസ് കോളേജിൽ എം .എസ് .എഫ് പ്രവർത്തകർക്കെതിരെ ഇടക്കിടെ എസ് എഫ് ഐ പ്രവർത്തകർ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അതെ നാണയത്തിൽ തിരിച്ചടി ഉണ്ടാകുമെന്നും  എം എസ എഫ് ജില്ലാ നേതാക്കൾ മുന്നറിയിപ്പ് നൽകി  മൂന്നാം വർഷ വിദ്യാർത്ഥിയായ നവാലിനെ ഒരു കൂട്ടം എസ്‌ എഫ് ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമം നടുത്തിയത് സമാധാനാന്തരീക്ഷം തകർത്ത് കോളേജ് തെരഞ്ഞടുപ്പ് അട്ടിമറിക്കാനാണ് ഇവർ ശ്രമിക്കുന്നത് . ഹോസ്റ്റലിൽ നിന്നും എം എസ് എഫ് പ്രവർത്തകരെ നിരന്തര ആക്രമിക്കുകയും ഭിഷണിപ്പെടുത്തുകയും ചെയ്യുന്ന  പ്രവണത വിദ്യാർത്ഥി സംഘടനകൾക്ക് യോജിച്ചതല്ലെന്നും  അക്രമം അഴിച്ചു വിട്ട് എം എസ്‌ എഫിന്റെ വീര്യം ക്യാമ്പസ്സിൽ ഇല്ലാതാക്കാക്കാൻ ശ്രമിക്കേണ്ടെന്നും   എം എസ് എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി 

Post a Comment

0 Comments

Top Post Ad

Below Post Ad