Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റംസാന്‍ ക്വിസ് നാലാംഘട്ട സമ്മാനം നല്‍കി


കാസര്‍കോട് : (www.evisionnews.in) അബു സി കെ ,അഷ്‌റഫ് മുഹമ്മദ് പെരാല്‍, ആയിശാ സില്‍വാന,അസീസ് പൂക്കര, അബ്ദുല്‍ റഹ്മാന്‍ പി എ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ പി എസ് വിദ്യാനഗര്‍, നവാസ് കുഞ്ചാര്‍, ഷരീഫ് കരിപ്പൊടി, ശരണ്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി




Post a Comment

0 Comments

Top Post Ad

Below Post Ad