കാഞ്ഞങ്ങാട്:(www.evisionnews.in) മദ്യലഹരിയില്‍സംഘട്ടനം നടത്തിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് തമ്മിലടിച്ച് പൊതുജനശല്യം ഉണ്ടാക്കിയ ലക്ഷ്മിനഗറിലെ രവീന്ദ്രന്റെ മകന്‍ ശരത്(29), ആലാമിപ്പള്ളിയിലെ ബാലകൃഷ്ണന്റെ മകന്‍ രഞ്ചിത്ത് കുമാര്‍(34), അശോകന്റെ മകന്‍ കെ.അനീഷ്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.keywords-kanhangad-arested 3 person-Alcoholism-fighting
Post a Comment
0 Comments