HomeNewsഉളിയത്തടുക്കയിൽ ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മർദ്ദിച്ചു; 3 പേര്‍ക്കെതിരെ കേസ് ഉളിയത്തടുക്കയിൽ ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മർദ്ദിച്ചു; 3 പേര്‍ക്കെതിരെ കേസ് evisionnews 19:34:00 0 കാസര്‍കോട്:(www.evisionnews.in)ഉളിയത്തടുക്കയിൽ ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മർദ്ദിച്ചു.സംഭവത്തിൽ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക കെ.ആര്‍ അപാര്‍ട്ട്‌മെന്റിലെ ഇഖ്ബാലിന്റെ ഭാര്യ ഫൗസിയ (28)യുടെ പരാതിയില്‍ നസീമ, ഷമീമ, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.keywords-uliyathadukka-attacked women-case against 3 persons Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments