കാസർകോട് : "റിയാസ് മൗലവി ആവർത്തിക്കപ്പെടരുത് " എന്ന പ്രമേയവുമായി എസ്.ഐ.ഒ. ജില്ലാ കമ്മിറ്റി ജൂൺ 17 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കാസർകോട് ആലിയ ഓഡിറ്റോറിയത്തിൽ ഫാസിസത്തിനെതിരെ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിക്കും . ഇഫ്ത്താർ സംഗമത്തിൽ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളും ജില്ലയിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും സംബന്ധിക്കും.keywords-sio-iftharmeet-kasaragod-against fasism
Post a Comment
0 Comments