Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് കൊളവയലിൽ രണ്ടുകുട്ടികളുടെ അമ്മയായ ഭര്‍തൃമതിയെ കാണാതായി.


കാഞ്ഞങ്ങാട്(www.evisionnews.in): രണ്ടുകുട്ടികളുടെ അമ്മയായ ഭര്‍തൃമതിയെ കാണാതായി.കൊളവയല്‍ മുട്ടുന്തലയിലെ റഷീദിന്റെ ഭാര്യ റസിയയെ(41)യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഗള്‍ഫുകാരനായ റഷീദ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. റസിയ പത്തനംതിട്ട സ്വദേശിനിയാണ്. ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad