കാഞ്ഞങ്ങാട്(www.evisionnews.in): മരുമകളെ മര്‍ദ്ദിച്ച അമ്മായിയമ്മക്കെതിരെ പോലീസ് കേസെടുത്തു.മടിക്കൈ ആലയിലെ നിശാന്തിന്റെ ഭാര്യ സുകന്യാബാലകൃഷ്ണനെ (22) അശ്ലീലഭാഷയില്‍ തെറിവിളിക്കുകയും കൈകൊണ്ടടിക്കുകയും ചെയ്തുവെന്നതിന് നിശാന്തിന്റെ അമ്മ നാരായണിക്കെതിരെ (56)യാണ് കേസെടുത്തത്.
Post a Comment
0 Comments