Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു


മഞ്ചേശ്വരം: (www.evisionnews.in) ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ ബി.എം.കുമാര്‍ (58) കുഴഞ്ഞു വീണു മരിച്ചു.റിക്ഷ കഴുകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൊസങ്കടിയിലെ മുത്തപ്പന്‍ ക്ഷേത്രത്തിലെ മടയനായിരുന്നു. ആദര സൂചകമായി ബി.എം.എസ് ഇന്നലെ ഹൊസങ്കടിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. പിതാവ്: പരേതനായ തിമിരി. മാതാവ് പരേതയായ രാധ. സഹോദരങ്ങള്‍: നാരായണന്‍, രാഘവ, ഉമാവതി. ഭാര്യ: സുമന, മക്കള്‍:ശ്വേത, കിഷോര്‍, പരേതനായ കൗഷിക്ക്. മരുമക്കള്‍: രാമ, ഉദ്യാവര.

Post a Comment

0 Comments

Top Post Ad

Below Post Ad