Type Here to Get Search Results !

Bottom Ad

ഉബൈദിന്റെ കാവ്യലോകം;എസ്.ഐ.ഒ സെമിനാര്‍ സംഘടിപ്പിച്ചു


കാസര്‍കോട്: (www.evisionnews.in)ടി ഉബൈദ് കാവ്യലോകം എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ ജില്ലാ കമ്മറ്റി സെമിനാര്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.ടി കുഞ്ഞാലി വിഷയാവതരണം നടത്തി. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്വീഖ് നദ്‌വി ചേരൂര്‍, ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ.മുഹമ്മദ് ഷാഫി, ഉത്തരദേശം എംഡി മുജീബ് അഹമ്മദ് ,കവി പി.എസ് ഹമീദ്, ഹാഷിം അരിയില്‍, അബു ത്വാഇ, പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, എം.എ നെജീബ്, റൗഫ് ബാവിക്കര ,സി എ.യൂസുഫ്, കെ.കെ ഇസ്മായില്‍, ഷഫീഖ് നസറുല്ല, ബി.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അസ്‌റാര്‍ ബി.എ സ്വാഗതവും ഇര്‍ഫാന്‍ ഇസ്മായില്‍ നന്ദിയും പറഞ്ഞു.റാസിഖ് മഞ്ചേശ്വരം, അലി മന്‍സൂര്‍, സജാദ്, ശിഹാബ്, ശക്കീര്‍, മുസഫര്‍ നേതൃത്വം നല്‍കി.

keywords : t-ubaid-sio-seminar-kasaragod-




Post a Comment

0 Comments

Top Post Ad

Below Post Ad