Type Here to Get Search Results !

Bottom Ad

തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളില്‍ ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പു നല്‍കി


നായന്മാര്‍മൂല:(www.evisionnews.in)തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പുറപ്പെടുന്ന അധ്യാപകരായ കെ.അബ്ദുല്ലക്കുഞ്ഞി, എന്‍. റാബിയ എന്നിവര്‍ക്ക് അറബി സാഹിത്യ ക്ലബ്ബ് യാത്രയയപ്പു നല്‍കി.പി.മൂസക്കുട്ടി അധ്യക്ഷതവഹിച്ചു.പ്രിന്‍സിപ്പല്‍ടി.പി.മുഹമ്മദലി,ഹെഡ്മിസ്ട്രസ് ജി.ലത.സി.കെ.ജോണ്‍,കെ.നിര്‍മല,പി,ഐ,എ,ലത്തീഫ്,ടി.മുഹമ്മദ്,എം.പി.സലിം,ഖദീജത്തു സുബൈദ,ഉമ്മുകുല്‍സു,സി.എ.സുലൈമാന്‍, ടി.അഷ്റഫ്,എ.ടി.അസ്മ പ്രസംഗിച്ചു.

keywords : kasaragod-thanbeehul-islam-hajjaj-farewell

Post a Comment

0 Comments

Top Post Ad

Below Post Ad