Type Here to Get Search Results !

Bottom Ad

തിരക്കഥാകൃത്ത് ടി.എ റസ്സാഖ് അന്തരിച്ചു


എറണാകുളം.(www.evisionnews.in) പ്രമുഖ തിരകഥാകൃത്ത് ടി.എ റസ്സാഖ് അന്തരിച്ചു.58 വയസ്സായിരുന്നു.കരള്‍ രോഗത്തെതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്.പെരുമഴക്കാലം, വിഷ്ണുലോകം, നാടോടി, ഗസല്‍, വേഷം, സ്‌നേഹം, രാപ്പകല്‍, ഉത്തമന്‍ തുടങ്ങി മുപ്പതില്‍പരം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ ചിലത് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളാണ്.

keywords : kerala-obituary-screen-play-writer-ta-razzak

Post a Comment

0 Comments

Top Post Ad

Below Post Ad