Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ ഹിറ്റാച്ചി ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു



തൃക്കരിപ്പൂര്‍(www.evision.com): റോഡിന്റെ ഇരുവശങ്ങളിലും തണല്‍ വ്യക്ഷങ്ങളും ഔഷധച്ചെടികളും നട്ടുപ്പിടിപ്പിച്ചു കൊണ്ട് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, ഷംഷാദ് എ ജി സി, ഇബ്രാഹിം തട്ടാനിച്ചേരി, റഹിം,  ഉസ്മാന്‍ എ ജി സി, മുഹമ്മദ് ഷാഫി, മുഹമ്മദ് റാസി, സാക്കിര്‍ തങ്കയം, മുഹമ്മദ് കുഞ്ഞി എ ജി സി, മനോജ് കൊയങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: independanceday- Club

Post a Comment

0 Comments

Top Post Ad

Below Post Ad