Type Here to Get Search Results !

Bottom Ad

സിന്ധു പൊരുതി തോറ്റു ഇന്ത്യക്ക് വെള്ളി

റിയോ.(www.evisionnews.in)ലോകം ഉറ്റ് നോക്കിയ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു പൊരുതി തോറ്റു.ഇതോടെ സിന്ധുവിന് വെള്ളിമെഡല്‍ കൊണ്ട് തൃപിതിപ്പെടേണ്ടി വന്നു.സ്‌കോര്‍ 21-19, 12-20, 15-21.ഫൈനലില്‍ സ്‌പെയിനിന്റെ കരോലിനാ മാരിനയോടാണ് സിന്ധു അടിയറവ് പറഞ്ഞത്.ബാഡ്മിന്റണില്‍ സിന്ധുവിന്റെ വെള്ളിതിളക്കം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണ്‌.ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യനേടിയ അഞ്ചാമത്തെ വെള്ളിമെഡലാണ് സിന്ധുവിലൂടെ കരസ്ഥമാക്കിയത്‌



keywords : rio-olimpics-spain

Post a Comment

0 Comments

Top Post Ad

Below Post Ad