Type Here to Get Search Results !

Bottom Ad

നെക്രാജ സഹകരണ ബാങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.


നെക്രാജ (www.evisionnews.in)നെക്രാജ ബാങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.പെന്‍ഷന്‍ തുക അവകാശികള്‍ക്ക് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി നേരിട്ട് നല്‍കും .ബാങ്ക് പ്രസിഡണ്ട് പി ഡി എ റഹ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി നാരായണന്‍ നായര്‍ ,ഡയറക്ടര്‍മാരായ ബി കെ ബഷീര്‍ ,സി.എച്ച് വിജയന്‍, ഖാന്‍ പൈക്ക ഇബ്രാഹം കൊയര്‍ കൊച്ചി, പഞ്ചായത്ത് മെമ്പര്‍ മണി ചന്ദ്രകുമാരി, വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : nekaraja-co-operative-bank-pension-plan

Post a Comment

0 Comments

Top Post Ad

Below Post Ad