Type Here to Get Search Results !

Bottom Ad

ആതുര സേവനത്തില്‍ മാതൃകയായി പട്‌ലയിലെ വാട്‌സ് ആപ്പ് കൂട്ടായ്മ


പട്‌ല (www.eisionnews.in): ആതുര സേവനത്തില്‍ മാതൃകാപരമായ ഇടപെടലുമായി ഓണ്‍ലൈന്‍ പട്‌ല വാട്‌സ് ആപ്പ് കൂട്ടായ്മ. പട്‌ലയിലെ ആരോഗ്യ കേന്ദ്രത്തിന്റെ സേവനം നാട്ടുകാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി ആവി പിടിക്കല്‍ യന്ത്രം നല്‍കിയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് മാതൃകയായത്. മെഷീന്‍ ഗ്രൂപ്പ് അംഗങ്ങള്‍ വാര്‍ഡ് മെമ്പര്‍ എം.എ മജീദിനെ ഏല്‍പ്പിച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കിറ്റിന്റെ (പ്രമേഹം, രക്ത സമ്മര്‍ദം നിര്‍ണയം) സേവനം എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് രണ്ടു മണി മുതല്‍ ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്.

Keywords: patla-whats-app-

Post a Comment

0 Comments

Top Post Ad

Below Post Ad