Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ അനുവദിക്കണം: സി.ഐ.ടി.യു


കാസര്‍കോട് (www.evisionnews.in): യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ഉപ്പളയിലും വെള്ളരിക്കുണ്ടിലും കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോകള്‍ അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു.) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ വനിതാഭവനില്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.കെ. രാജന്‍, ടി. ദിലീപ് കുമാര്‍, എ.മസ്താന്‍ ഖാന്‍, എ. ലക്ഷ്മണന്‍, എം.സന്തോഷ്, പി.വി.രതീശന്‍, രശ്മി നാരായണന്‍, എ.വി.കുഞ്ഞിരാമന്‍, പി.കുഞ്ഞിക്കണ്ണന്‍, കെ.ഗണേശന്‍ സംസാരിച്ചു.

Keywords: Uppala-ksrtc-su-dippo

Post a Comment

0 Comments

Top Post Ad

Below Post Ad