Type Here to Get Search Results !

Bottom Ad

പള്ളത്തടുക്കയിലെ ബാപ്പുഞ്ഞി നിര്യാതനായി

ബദിയടുക്ക (www.evisionnews.in): പള്ളത്തടുക്ക കാടമനയിലെ പരേതനായ ഹസൈനാറിന്റെ മകന്‍ ബാപ്പുഞ്ഞി (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ലത്തീഫ്, അഷ്‌റഫ്, നൗഫല്‍, ഹൈദര്‍, റംല, സെറിന, ഷാഹിന. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ പൊയ്യക്കണ്ടം, അബ്ദുല്‍ ഖാദര്‍ പേരാല്‍, റസീന, റഹ്മത്ത് ബീവി. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ് മുസ്ലിയാര്‍, പരേതയായ മറിയമ്മ, ആസിയമ്മ, നഫീസ, ആയിഷ.



Keywords: Kasaragod-news-obit-bappunhi

Post a Comment

0 Comments

Top Post Ad

Below Post Ad