Type Here to Get Search Results !

Bottom Ad

ഉള്ളാളില്‍ തീര്‍ത്ഥാടനത്തിനെത്തിയ 60കാരനെ കടലില്‍ കാണാതായി


മംഗളൂരു (www.evisionnews.in): 60കാരനെ കടലില്‍ ഉള്ളാള്‍ കടലില്‍ കാണാതായി. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ഉള്ളാള്‍ ദര്‍ഗയില്‍ സിയാറത്തിനെത്തിയ മധ്യകര്‍ണാടകയിലെ ധാവണകരയിലെ അബ്ദുല്‍ സത്താര്‍ സാബിനെയാണ് കാണാതായത്. ആഗസ്ത് 11നാണ് ഇവര്‍ ഉള്ളാളിലെത്തിയത്. ദര്‍ഗയിലെ പ്രാര്‍ത്ഥനക്ക് ശേഷം കടല്‍ കാണാനിറങ്ങിയതായിരുന്നു സത്താര്‍ സാബ്. ഭാര്യ മൈമൂനയുടെ പരാതിയില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords: Karnataka-news-police-ullal-man-missing

Tags

Post a Comment

0 Comments

Top Post Ad

Below Post Ad