Type Here to Get Search Results !

Bottom Ad

ചര്‍ളടുക്കയിലെ ഇബ്രാഹിം മുണ്ടോട് നിര്യാതനായി

ബദിയടുക്ക (www.evisionnews.in): ചര്‍ളടുക്കയിലെ പൗരപ്രമുഖന്‍ ഇബ്രാഹിം മുണ്ടോട് (67) നിര്യാതനായി. കേരള മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് റയീസ് (അബുദാബി), നസ്രീന്‍, നസീറ, മസീന. മരുമക്കള്‍: അബ്ദുല്‍ റഹിമാന്‍ കട്ടനടുക്ക (മുഹിമ്മാത്ത്ദുബൈ കോ ഓര്‍ഡിനേറ്റര്‍), അബ്ദുള്ള കാനക്കോട്, അബ്ദുല്‍ റഹീം ചര്‍ളടുക്ക.




Keywords: Kasaragod-news-cherladukka-obituary-mundott

Post a Comment

0 Comments

Top Post Ad

Below Post Ad