Type Here to Get Search Results !

Bottom Ad

ജോലിക്കായി ബംഗളുരുവിലേക്ക് പോയ കാട്ടുകുക്കെ സ്വദേശിയെ കാണാതായതായി പരാതി


പെര്‍ള (www.evisionnews.in): ജോലിക്കാണെന്നും പറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവിലേക്കു പോയ കാട്ടുകുക്കെ സ്വദേശിയെ കാണാതായതായി പരാതി. സ്വര്‍ഗ പെദിര്‍ക്കാടിലെ ഹരീഷി (23)നെയാണ് കാണാതായത്. മെയ് എട്ടിനാണ് ബംഗളൂരുവിലേക്ക് ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് യാതൊരു വിവരവുമില്ല. അമ്മ സുഗന്ധി നല്‍കിയ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Keywords: Kasaragod-news-banglore-missing-kattukukke-hareesh

Post a Comment

0 Comments

Top Post Ad

Below Post Ad