Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.


ദോഹ.(www.evisionnews.in)ഹൃസ്വ സന്ദര്‍ശനാത്ഥം ദോഹയിലെത്തിയ മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ മുന്‍ സെക്രട്ടറി കെ.കെ അബ്ദുള്ള കുഞ്ഞിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ മഞ്ചേശ്വരം കമ്മിറ്റി സ്വീകരണം നല്‍കി. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മുട്ടം മഹമൂദ് അദ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ഇബ്‌റാഹീം ഹാജി ഉല്‍ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ കെ.എം സി.സി സീനിയര്‍ നേതാവ് കെ.എസ് അബദുല്ല മുഖ്യ പ്രഭാഷണം നടത്തി, അഷറഫ് ആനക്കല്‍, നാസര്‍ ബന്തിയോട്, നവാസ് മൊഗ്രാല്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റസ്സാഖ് കല്ലട്ടി സ്വാഗതവും ശുക്കൂര്‍ മണിയംപാറ നന്ദിയും പറഞ്ഞു.

keywords : kmcc-kathar-manjewsharam-committee
Tags

Post a Comment

0 Comments

Top Post Ad

Below Post Ad