Type Here to Get Search Results !

Bottom Ad

ഫോര്‍ട്ട് റോഡില്‍ സൗജന്യ മാവിന്‍ തൈകള്‍ വിതരണം ചെയ്തു.


കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ മുന്‍സിപ്പല്‍ ഇരുപതാം വാര്‍ഡായ ഫിഷ് മാര്‍ക്കറ്റ് - ഫോര്‍ട്ട് റോഡില്‍ മാവിന്‍തൈകളും പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണം വിതരണോല്‍ഘാനം ചെയ്തു.
നൗഷാദ് കരിപ്പൊടി, ടി.എ അഹമ്മദാജി, നബീല്‍ എവറസ്റ്റ്, പി. വി അബ്ദുള്‍ വഹാബ്,ബഷീര്‍ ഷെയ്ഖ്, സലാം കുന്നില്‍, ഇസ്മായില്‍, ബിഎം നൗഷാദ്, ഹമീദ്, അല്‍താഫ് ,മുഷ്താഖ്, അഹമദ് കൊളമ്പക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : free-tree-fourt-road

Post a Comment

0 Comments

Top Post Ad

Below Post Ad