Type Here to Get Search Results !

Bottom Ad

ഒരു ജില്ലയില്‍ ഒരുഭവനം ഫുജൈറ -ദിബ്ബ കെ.എം.സി.സി ധനസഹായം കൈമാറി


കാസര്‍ക്കോട്:(www.evisionnews.in) ഫുജൈറ-ദിബ്ബ കെ.എം.സി.സി. യുടെ ജില്ലയില്‍ ഒരു ഭവനം പദ്ധതിയില്‍ കാസര്‍ക്കോട് മുന്‍സിപ്പാലിറ്റിയില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മക്കുളള ഫണ്ട് സംസ്ഥാന പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് വടകര മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എം.കടവത്തിന് കൈമാറി .
മുസ്ലിം ലീഗ് നിയോജക മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുള്‍ റഹ്മാന്‍ ,കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബി.കെ. സമദ്, അഡ്വ: വി.എം .മുനീര്‍, അഷറഫ് ഹാജി, സി.എച്ച്. മുഹമ്മദ് വടക്കേകര , ഖാദര്‍ ബങ്കര, എ.എ.അബ്ദുള്‍ റഹ്മാന്‍ അബ്ബാസ്ബീഗം , അഷറഫ് എടനീര്‍, ഷാഫി ഇറാനി , സി.എച്ച്.അബ്ബാസ്, എന്‍.എ.അബദുള്‍ റഹിം പ്രസംഗിച്ചു.

keywords : kasaragod-kmcc-fujaira-diba-help-fund

Post a Comment

0 Comments

Top Post Ad

Below Post Ad