നീലേശ്വരം:(www.evisionnews.in) നീലേശ്വരം തൈകടപ്പുറം മേഘല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പും പൊതു സമേമളനവും കൂട്ടുപ്രാര്‍ത്ഥനയും നടത്തി. ഇസ്മായില്‍ കബര്‍ദാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കുഞ്ഞിമൊയുതീന്‍ അധ്യക്ഷനായി .ജില്ലാ പ്രവര്‍തക സമിതി അംഗം സി.കെ.കെ.മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ഖലീലുല്‍ റഹ്മാന്‍ കാശിഫി മുഖ്യ പ്രഭാഷണം നടത്തി . ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ ഖാളി പ്രാര്‍ത്ഥന നടത്തി .ഇല്യാസ് നന്ദി പറഞ്ഞു.
keywords : neeleshwaram-muslim-league-hajj-conference

Post a Comment
0 Comments