Type Here to Get Search Results !

Bottom Ad

പെട്രോളടിച്ച് പണം നല്‍കാതെ മുങ്ങിയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍


മഞ്ചേശ്വരം (www.evisionnews.in)  :  ജൂലൈ 15നു തലപ്പാടിയിലെ പെട്രോള്‍ ബങ്കില്‍ നിന്നു ഫുള്‍ ടാങ്ക് പെട്രോളടിച്ചശേഷം പണം കൊടുക്കാതെ കടന്ന മാരുതി കാര്‍ തൂമിനാട്ടെ ഒരു ഫഌറ്റിനടുത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍. പെട്രോള്‍ ബങ്കിലെ സി.സി.ടി.വി. ക്യാമറയില്‍ ഈ കാറിന്റെ രൂപവും രജിസ്‌ട്രേഷന്‍ നമ്പരും പതിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബങ്കുടമകള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കെ.എ.19 എന്‍ 7713 ആണ് കാര്‍ നമ്പര്‍. ഇത് ഉപ്പള സ്വദേശിയുടേതാണെന്ന് സംശയമുണ്ട്. പൊലീസ് കാര്‍ ഉടമയ്ക്കായി തിരച്ചില്‍ തുടങ്ങി.

Keywords: Petrol-Money-car-missed

Post a Comment

0 Comments

Top Post Ad

Below Post Ad