Type Here to Get Search Results !

Bottom Ad

പാറക്കോലിലെ വി കുഞ്ഞമ്പു നിര്യാതനായി

പാറക്കോല്‍(www.evisionnews.in) : കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ കരിന്തളം പാറക്കോലിലെ വി കുഞ്ഞമ്പു (90) നിര്യാതനായി.  ഭാര്യമാര്‍ :വി. പാര്‍വതി, പരേതയായ പി. കാരിച്ചി. . മക്കള്‍: പി.വി കൃഷ്ണന്‍, പാറക്കോല്‍ രാജന്‍ (പ്രസിഡന്റ്, കരിന്തളം സര്‍വീസ് സഹകരണ ബാങ്ക്, സെക്രട്ടറി, സി.പി.എം കിനാനൂര്‍ ഈസ്റ്റ് ലോക്കല്‍), വി കുഞ്ഞമ്പു (കെ.സി.സി.പി.എല്‍ ജീവനക്കാരന്‍), സുലോചന (ദിനേശ് ബീഡി, കൊല്ലംപാറ), കാര്‍ത്തിക, സതി, ശൈലജ (നന്മ സ്റ്റോര്‍, കാലിച്ചാമരം),, രജനി, (പ്രഭാതം വെജിറ്റബിള്‍സ്, ചോയ്യംകോട്),  പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: രോഹിണി,(മടിക്കൈ പഞ്ചായത്ത് പതതാം വാര്‍ഡ് എ ഡി എസ് സെക്രട്ടറി),  എം.വി നാരായണന്‍ (ആനന്ദ് ടീ സ്റ്റാള്‍, ചോയ്യംകോട്), വി ബാലകൃഷ്ണന്‍, കരുണാകരന്‍ (കാര്‍ത്തിക്  സ്റ്റുഡിയോ, നീലേശ്വരം), സുരേന്ദ്രന്‍ (ജ്യോതി ഹാര്‍ഡ്‌വേഴ്‌സ്, നീലേശ്വരം), രാജീവന്‍. സഹോദരങ്ങള്‍: മാണി, അമ്മിണി, പരേതരായ ചെറിയ, പാറു. സഞ്ചയനം വ്യാഴാഴ്ച.

Keywords:Nileshwar-Parakkol-Obituary-v kunhambu

Post a Comment

0 Comments

Top Post Ad

Below Post Ad