Type Here to Get Search Results !

Bottom Ad

അര്‍ളടുക്കയിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; 51 പേര്‍ക്കെതിരെ കേസ്


ബദിയഡുക്ക   (www.evisionnews.in)   : അര്‍ളടുക്കയിലെ ബി.ജെ.പി സി.പി.എം സംഘര്‍ഷത്തില്‍ 51 പേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബി ജെ പി പ്രവര്‍ത്തകന്‍ ഭാസ്‌ക്കരയുടെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ സജിത്ത്, സുജിത്ത് ഉള്‍പ്പെടെ 40 പേര്‍ക്കെതിരെയും സി പി എം പ്രവര്‍ത്തകരായ സജിത്, സുജിത് എന്നിവരുടെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ 11 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. ആഗസ്ത് 19 കൃഷ്ണപ്പിള്ളദിനത്തില്‍ ഉയര്‍ത്തിയ പതാക നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഇതില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Keywords: Arladukka-attacke-news

Post a Comment

0 Comments

Top Post Ad

Below Post Ad