പാവപെട്ടവന്റെ വിശപ്പിന്റെ വില മനസ്സിലാക്കുവാനുള്ള ഏറ്റവും മഹത്തായ മാസമാണ് റംസാന്‍.(www.evisionnews.in)സ്‌നേഹവും സാഹോദര്യവും മനസ്സില്‍ ശുദ്ധിയും ആത്മാര്‍ത്ഥയും പ്രകടിപ്പിക്കുവാനും തന്റെ ധനത്തിന്റെ ഒരു വിഹിതം കഷ്ടത് അനുഭവിക്കുന്നവര്‍ക്ക് ദാനം ചെയ്യുവാനുള്ള ഏറ്റവും മഹത്തായമാസമാണ് റംസാന്‍.ഈ മാസം വളരെ ശുദ്ധിയോടെ മുസ്ലിം സമൂഹം അതിന്റെ അര്‍ത്ഥത്തിലും വ്യാപ്തിയിലും കഴിയുക എന്നതാണ് ഈ മാസത്തിന്റെ ഏറ്റവും മഹത്തായ സന്ദേശം
keywords : kasragod-ramzan-money-give-people-pa-ashrafali-dcc-special

Post a Comment
0 Comments