കാസര്‍കോട്:(www.evisoinnews.in) ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ കാസര്‍കോട് ചൗക്കി പെരിയടുക്ക എം.പി കാമ്പസില്‍ എം.എസ്.എം സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രോഫ്‌കോണിന്റെ ഭാഗമായുള്ള പ്രോഫ്‌കോണ്‍-ഇന്‍സൈറ്റ് എക്‌സിബിഷന്‍ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുഹമ്മദലി ചൂരി, എസ്.കെ.മുഹമ്മദ്, ശരീഫ് തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. എക്‌സിബിഷന്‍ 13 വരെ നീണ്ടുനില്‍ക്കും.
keywords : profcon-insight-exhibition-started

Post a Comment
0 Comments