കാസര്‍കോട് : (www.evisionnews.in)മധൂര്‍ പഞ്ചായത്ത് പരിധിയില്‍ 18 വയസ്സ് തികഞ്ഞ പി.എസ്.സി രജിസ്റ്റര്‍ ചെയ്യാത്ത യുവതിയുവാക്കള്‍ക്ക് വേണ്ടി പട്‌ലയിലെ സാംസ്‌കാരിക കൂട്ടായ്മയായ പട്‌ല യൂത്ത് ഫോറം പി.എസ്.സി രജിസ്‌ട്രേഷന്‍ ക്യാമ്പ് ആരംഭിച്ചു.ആദ്യത്തെ 2 ദിവസം കൊണ്ട് അമ്പതോളം യുവതിയുവാക്കള്‍ രജിസ്റ്റര്‍ ചെയ്തു.
ഈ ക്യാമ്പ് തുടര്‍ ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് യൂത്ത് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു
keywords : patla-youth-forum-psc-registration-camp-madhoor-18

Post a Comment
0 Comments